പ്രവാചകനിന്ദ: പ്രതിഷേധം അറിയിച്ച ജി.സി.സി രാജ്യങ്ങളെ അനുനയിപ്പിക്കാൻ ഇന്ത്യ

  • 2 years ago
പ്രവാചകന്‍ മുഹമ്മദ് നബിയെ അപഹസിച്ച ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച ജിസിസി രാജ്യങ്ങളെ അനുനയിപ്പിക്കാൻ ഇന്ത്യ