തവനൂരിലെ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിനൊരുങ്ങി | Tavanur Central Prison |

  • 2 years ago
തവനൂരിലെ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിനൊരുങ്ങി. മൂന്ന് നിലകളിലായി നിർമ്മിച്ച ജയിലിൽ ഒരേസമയം 700 ലധികം തടവുകാരെ പാർപ്പിക്കാനാകും