എറണാകുളം ആലുവയിൽ അച്ഛനും മക്കളും പുഴയിൽ ചാടി

  • 2 years ago
എറണാകുളം ആലുവയിൽ അച്ഛനും മക്കളും പുഴയിൽ ചാടി. കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും ആരോഗ്യനില ഗുരുതരമാണ്. അച്ഛന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

Recommended