ഗീത് മൽഹാർ സംഗീത വിരുന്നിന്റെ പാസ്സ് വിതരണം മുസ്തഫ ഹംസ ഉദ്‌ഘാടനം ചെയ്തു.

  • 2 years ago
മീഡിവൺ കുവൈത്ത് പ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്ന ഗീത് മൽഹാർ സംഗീത വിരുന്നിന്റെ പാസ്സ് വിതരണം മെട്രോ മെഡിക്കൽ കെയർ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ ഉദ്‌ഘാടനം ചെയ്തു.