എടാ സുരേഷ് ഗോപിയേ...' സിനിമാ സ്റ്റൈലില്‍ ആട്ടിയോടിച്ച് താരം

  • 2 years ago
Actor Suresh gopis thrikkakara speech goes viral

ബിജെപി പ്രചരണത്തിന് എത്തിയ നടന്‍ സുരേഷ് ഗോപിയ അവഹേളിച്ചവര്‍ക്ക് വേദിയില്‍ വേച്ച് തന്നെ സിനിമ സ്റ്റൈലില്‍ മറുപടി നല്‍കി നടന്‍. എ എന്‍ രാധാകൃഷ്ണന് വേണ്ടി പ്രചരണത്തിന് വേണ്ടിയായിരുന്നു ഇന്നലെ സുരേഷ് ഗോപി കോച്ചിയില്‍ എത്തിയത്.