Leo Messi To Leave PSG and Join David Beckham's Inter Miami : Reports | Oneindia Malayalam
  • 2 years ago
Leo Messi To Leave PSG and Join David Beckham's Inter Miami : Reports
ലയണല്‍ മെസി എന്ന ഫുട്‌ബോള്‍ ഇതിഹാസത്തെ എതിര്‍ ടീമിലെ താരങ്ങളും കാണിക്കൂട്ടവും ആരാധനയോടെ മാത്രമാണ് ഇക്കാലമത്രയും നോക്കിക്കണ്ടത്. എല്‍ക്ലാസികോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് ആരാധകര്‍ കൂകി വിളിച്ചേക്കാം. അത് തന്നെ, ചെറിയ വിഭാഗം മാത്രം. ബാഴ്‌സലോണ വിട്ട് പി എസ് ജിയില്‍ എത്തിയപ്പോള്‍ കഥ മാറി. എതിരാളികളല്ല, സ്വന്തം ടീമിന്റെ അനുകൂലികള്‍ മെസിയെ കൂകിവിളിച്ചു!
#LeoMessi #DavidBeckham #PSG
Recommended