"സ്‌കൂൾ ബസുകളിലെ പുതിയ പരിഷ്‌കാരങ്ങൾ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും"

  • 2 years ago
"രണ്ട് കുട്ടികളെ ഒരു സീറ്റിൽ ഇരുത്തി യാത്ര നടത്തല്‍ പ്രായോഗികമല്ല"; സ്‌കൂൾ ബസുകളിലെ പുതിയ പരിഷ്‌കാരങ്ങൾ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ.