'വലിയ സ്വീകാര്യതയാണ് LDF സ്ഥാനാർഥിക്ക് ലഭിക്കുന്നത്'- പി. രാജീവ്‌

  • 2 years ago
'തൃക്കാക്കരയിൽ പ്രതിപക്ഷത്തിന് രാഷ്ട്രീയം പറയാൻ പറ്റുന്നില്ല. വലിയ സ്വീകാര്യതയാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കുന്നത്. ഇതിൽ പ്രതിപക്ഷം പരിഭ്രാന്തരാണ്'- പി. രാജീവ്‌

Recommended