മൊഴി കൊടുക്കുന്നയാളെ സ്വാധീനിക്കുന്നുവെന്ന ആക്ഷേപം

  • 2 years ago
''പി.ടിയെ കാണാൻ വരാതിരുന്നത് മൊഴി കൊടുക്കുന്നയാളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ആക്ഷേപം ഇല്ലാതിരിക്കാനാണെന്ന് നടി പറഞ്ഞിരുന്നു''- ഉമാ തോമസ്