പിതാവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ച് വയസുകാരിയുടെ നില ഗുരുതരം

  • 2 years ago
പെരിന്തൽമണ്ണയിൽ പിതാവ് ഗുഡ്‌സ് ഓട്ടോയിൽ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ച് വയസുകാരി ഗുരുതരാവസ്ഥയിൽ തുടരുന്നു