തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കെ.എസ് അരുൺകുമാർ തന്നെ LDF സ്ഥാനാർത്ഥിയായേക്കും

  • 2 years ago


തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് എൽഡിഎഫ് യോഗത്തിന് ശേഷം, കെ.എസ് അരുൺകുമാർ തന്നെ സ്ഥാനാർത്ഥിയായേക്കും