''ലീഗിൽ ഒന്നാമനാകാനില്ല... അതിന്റെ ബെസ്റ്റ് കാലം കഴിഞ്ഞു... ''

  • 2 years ago
''ലീഗിൽ ഒന്നാമനാകാനില്ല... അതിന്റെ ബെസ്റ്റ് കാലം കഴിഞ്ഞു... മുമ്പിൽ നിന്ന് എല്ലാം ഞാൻ തന്നെ ലീഡ് ചെയ്യണമെന്ന നിർബന്ധം എനിക്കില്ല... എ.കെ ആന്റണി പറഞ്ഞ ചാരിതാർത്ഥ്യം എനിക്കുമുണ്ട്... തലമുറ മാറ്റത്തിന് കളമൊരുക്കി അവരെ കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ് ഇനി ചെയ്യാനുള്ളത്...''

Recommended