സലാലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ അസ്‌ലമിനെ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുവന്നു

  • 2 years ago
സലാലയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മുഹമ്മദ് അസ്‌ലമിനെ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുവന്നു