'നീ പിന്നെ എന്നാ ഉണ്ടാക്കാനാടാ അങ്ങോട്ട് പോയത്' മലപ്പുറത്ത് യുവാവിന് പൊലീസ് ഭീഷണി

  • 2 years ago
'നീ പിന്നെ എന്നാ ഉണ്ടാക്കാനാടാ അങ്ങോട്ട് പോയത്...' മലപ്പുറം അരീക്കോട് ക്രഷറിന്റെ പ്രവർത്തനത്തെ കുറിച്ച് വിവരാവരകാശ നിയമ പ്രകാരം രേഖകൾ ആവശ്യപ്പെട്ട യുവാവിനെ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി

Recommended