പതിനാറുകാരിയെ ആൺ സുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി | Palakkad |

  • 2 years ago
പാലക്കാട് കൊല്ലങ്കോട് പതിനാറുകാരിയെ ആൺ സുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി. ഗുരുതരമായ പൊള്ളലേറ്റ ഇരുവരും ചികിത്സയിൽ