IPL 2022: Sanju Samson reaches 5000 T20 runs milestone in his 100th match for Rajasthan Royals
  • 2 years ago
IPL 2022: Sanju Samson reaches 5000 T20 runs milestone in his 100th match for Rajasthan Royals
ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കി മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 117 മത്സരങ്ങളില്‍ 3000 ത്തില്‍ അധികം റണ്‍സ് നേടിയ സഞ്ജു കേരളത്തിനും ഇന്ത്യക്കും അടക്കം എല്ലാ മത്സരങ്ങളിലും ആയാണ് 5,000 എന്ന നേട്ടത്തില്‍ എത്തിയത്


Recommended