പുതുമ ഇല്ലാതെ പോകുന്ന Beast, മാറ്റങ്ങൾ എന്നത്തേക്ക് | Oneindia Malayalam
  • 2 years ago
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു beast. എന്നാൽ അതെ തുടർന്നുണ്ടാവുന്ന വിവാദങ്ങളും ഏറിവരികയാണ് ബീസ്റ്റ് ഡയറക്ടറായ നെല്സണ് അടുത്ത് രജനികാന്ത് പടത്തിൽ നിന്നും മാറ്റിയതായാണ് വരുന്ന റിപ്പോർട്ടുകൾ


Recommended