'വൺ ബില്യൺ ഭക്ഷണപ്പൊതി' സംരംഭത്തിനായി 2 കോടി രൂപ സംഭാവന ചെയ്ത് ഡോ. ഷംഷീർ വയലിൽ.

  • 2 years ago
യു.എ.ഇ പ്രഖ്യാപിച്ച 'വൺ ബില്യൺ ഭക്ഷണപ്പൊതി' സംരംഭത്തിനായി രണ്ട് കോടി രൂപ സംഭാവന ചെയ്ത് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ.

Recommended