റമദാനിലെ വെള്ളിയാഴ്ചകളിൽ യു എ ഇയിലെ സ്കൂൾ വിദ്യാർഥികൾ ക്ലാസിൽ എത്തേണ്ടതില്ല

  • 2 years ago
റമദാനിലെ വെള്ളിയാഴ്ചകളിൽ യു എ ഇയിലെ സ്കൂൾ വിദ്യാർഥികൾ ക്ലാസിൽ എത്തേണ്ടതില്ല. ഈ ദിവസങ്ങളിൽ ഓൺലൈൻ പഠനത്തിന് എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റ് അനുമതി നൽകി

Recommended