"അത് കൊണ്ടാണ് സ്വാതന്ത്ര്യം കിട്ടിയും കിട്ടിയിട്ടില്ല എന്നു വരെ പറഞ്ഞത്"

  • 2 years ago
"സ്വാതന്ത്ര സമര കാലം മുതൽ തന്നെ കോൺഗ്രസുമായി എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന കാര്യത്തിൽ ഇടതുപക്ഷത്തിന് ആശയക്കുഴപ്പങ്ങളുണ്ട്.അത് കൊണ്ടാണ് സ്വാതന്ത്ര്യം കിട്ടിയും കിട്ടിയിട്ടില്ല എന്നു വരെ പറഞ്ഞത്"- കെ.എൻ. എ ഖാദർ

Recommended