"സിപിഎം തങ്ങളെ കൂട്ടുകയോ കൂട്ടാതിരിക്കുകയോ ചെയ്താൽ കോൺഗ്രസിനെന്താണ്"

  • 2 years ago
 "കേരളത്തിൽ മാത്രമുള്ള സിപിഎം തങ്ങളെ കൂട്ടുകയോ കൂട്ടാതിരിക്കുകയോ ചെയ്താൽ കോൺഗ്രസിനെന്താണ്. രാജ്യത്ത് മറ്റൊരു സ്ഥലത്തും വേരില്ലാത്ത സി.പി.എമ്മിന് കേരളമല്ലാതെ ഇനി വേറെ തുരുത്തില്ല. അത് കൊണ്ട് കോണ്‍ഗ്രസിനോട് ഇവിടെ അവര്‍ക്ക് മൃതുസമീപനമുണ്ടാവുമെന്ന് പ്രതീക്ഷിക്കണ്ട"-ആനന്ദ് കൊച്ചുകുടി

Recommended