ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന രീതി തടയണം; മുഖ്യമന്ത്രിക്ക് കത്ത്

  • 2 years ago
ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന രീതിയിൽ സർവീസ് സംഘടനകൾ പ്രവർത്തിക്കുന്നത് തടയണം; മുഖ്യമന്ത്രിക്ക് ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ കത്ത്‌