പൂച്ച കറുത്തതാണോ വെളുത്തതാണോ എന്ന് നോക്കണ്ട എലിയെ പിടിച്ചാൽ മതി

  • 2 years ago
"പൂച്ച കറുത്തതാണോ വെളുത്തതാണോ എന്ന് നോക്കണ്ട എലിയെ പിടിച്ചാൽ മതി എന്നതായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യയുടെ നയം. ഒടുക്കം ബംഗാളിൽ ഇടതുപക്ഷം ഇല്ലാതായി"- ജി.ദേവരാജൻ