ജാതിമാറിയുള്ള വിവാഹത്തിന്റെ പേരിൽ സംവരണം ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി

  • 2 years ago
ജാതി മാറിയുള്ള വിവാഹത്തിന്റെ പേരിൽ സംവരണം ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി. RC യുവാവിനെ വിവാഹം കഴിച്ച LC യുവതിയുടെ പാരാതിയിലാണ് കോടതി ഉത്തരവ്‌