"എന്‍റെ ഭാര്യയും കുട്ടികളുമാണ് വണ്ടിയിലുള്ളത് എന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല"

  • 2 years ago
"എന്‍റെ ഭാര്യയും കുട്ടികളുമാണ് വണ്ടിയിലുള്ളത്, ഒന്നും ചെയ്യരുത് എന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല. എന്‍റെ കുട്ടികൾ ഉറക്കെ നിലവിളിച്ചു.. വണ്ടി അടിച്ചു തകർത്ത ശേഷം അവർ ഓടിപ്പോവുകയായിരുന്നു"- ഓട്ടോ ഡ്രൈവർ

Recommended