ശ്രീലങ്കയിൽ പട്ടിണിയും പരിവെട്ടവും, ഇന്ത്യയിലേക്ക് അഭയാർഥി പ്രവാഹം | Oneindia Malayalam

  • 2 years ago
crisis in sri lanka more refugees to India security tightens
നിലവിൽ കടൽ കടന്നെത്തിയ 16 ശ്രീലങ്കൻ അഭയാർത്ഥികളേയും ചെന്നൈ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റി. നുഴഞ്ഞുകയറ്റക്കാരേയേ ഇവരെ ഇപ്പോൾ കണക്കാക്കാനാകൂ എന്ന് കോടതി