ബംഗ്ലാ കടുവകള്‍ വിരണ്ടോടി, വന്‍ ജയം- ഇന്ത്യക്കു സെമി പ്രതീക്ഷ

  • 2 years ago
ICC Women's World Cup: India beat Bangladesh, keep semi-final hopes alive
ഇന്നു ഹാമില്‍റ്റണില്‍ നടന്ന കളിയില്‍ ബംഗ്ലാ കടുവകളെ 110 റണ്‍സിനാണ് മിതാലി രാജും സംഘവും കെട്ടുകെട്ടിച്ചത്. ഈ വിജയത്തോടെ ആറു പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനേേത്തക്കുയര്‍ന്നു.