അസാനി ചുഴലിക്കറ്റ് വരുന്നു, കേരളത്തിനും ജാഗ്രതാ നിർദേശം | Oneindia Malayalam

  • 2 years ago
Cyclone Asani: Depression to Turn into Cyclonic Storm by Evening, Andaman Schools shut
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്രാപിച്ച് അതിതീവ്രന്യൂനമര്‍ദ്ദമായി മാറി. 12 മണിക്കൂറിനുള്ളില്‍ ഇത് വീണ്ടും ശക്തിപ്രാപിച്ച് അസാനി ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപത്തുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാവിലെ 5.30 ഓടെയാണ് തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ അതി തീവ്രന്യൂന മര്‍ദ്ദമായി ശക്തിപ്രാപിച്ചത്
#Asani

Recommended