കുട്ടിയെ മുക്കിക്കൊന്ന കേസ്: അച്ഛനെയും അമ്മൂമ്മയേയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

  • 2 years ago
കലൂരിലെ ഹോട്ടൽ മുറിയിൽ ഒന്നരവയസുകാരിയെ മുക്കിക്കൊന്ന കേസിൽ ബാല നീതി നിയമപ്രകാരം അറസ്റ്റിലായ അച്ഛനെയും അമ്മൂമ്മയെയും ഇന്ന് മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കും

Recommended