IND vs SL Pink Ball Test: India vs Sri Lanka, 2nd Test Preview | Oneindia Malayalam
  • 2 years ago
IND vs SL Pink Ball Test: India vs Sri Lanka, 2nd Test Preview
പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ വീണ്ടുമൊരു തൂത്തുവാരല്‍ ലക്ഷ്യമിട്ട് ടീം ഇന്ത്യയിറങ്ങുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിനു ശനിയാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തുടക്കമാവും.

Recommended