മോഹന്‍ലാലിനെതിരെ ലാലേട്ടന്‍ ഫാന്‍സോ ?, നല്ല സിനിമ ചെയ്തില്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ മറക്കും !

  • 2 years ago
Mohanlal Fans General Secretary Vimal Kumar indirectly criticized Mohanlal
മോഹന്‍ലാലിനെ പരോക്ഷമായി വിമര്‍ശിച്ച് മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍. മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെയാണ് വിമലിന്റെ പോസ്റ്റ്. മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായത് ശരിയാണോ, തെറ്റാണോ. ശരിയാണെങ്കില്‍ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യുകയെന്ന് വിമല്‍ ഫേസ്ബുക്കില്‍ കുറിച്ചു


Recommended