ഹൈദരലി തങ്ങൾക്ക് വിട നൽകാൻ മലപ്പുറം ടൗൺ ഹാളിലെത്തിയത് പതിനായിരങ്ങൾ | Hyderali Shihab Thangal |

  • 2 years ago
പാണക്കാട് ഹൈദറലി തങ്ങൾക്ക് വിട നൽകാൻ പതിനായിരങ്ങളാണ് മലപ്പുറം ടൗൺ ഹാളിലെത്തിയത്. തങ്ങളെ കാണനെത്തിയവരെ കൊണ്ട് മലപ്പുറം നഗരം മുഴുവൻ തിങ്ങിനിറഞ്ഞു

Recommended