അധിനിവേശം തുടങ്ങിയിട്ട് പത്താംനാൾ, ഇനിയും നാടണയാൻ പറ്റാതെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

  • 2 years ago
യുക്രെയിനിൽ റഷ്യയുടെ അധിനിവേശം തുടങ്ങിയിട്ട് പത്താംനാൾ, കഴിഞ്ഞ ഒൻപത് രാത്രികൾ ആയി നിരവധി പേരാണ് നാടണയാൻ പറ്റാതെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.

Recommended