ഖാർക്കിവിൽ ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിയിട്ടില്ലെന്ന് വിദേശ കാര്യമന്ത്രാലയം | War in Ukraine |

  • 2 years ago
ഖാർക്കിവിൽ ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിയിട്ടില്ലെന്ന് വിദേശ കാര്യമന്ത്രാലയം. വിദ്യാർഥികൾക്ക് ട്രെയിൻ സൗകര്യം ഒരുക്കണമെന്ന് യുക്രൈനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു

Recommended