ഇന്ത്യയുടെ രക്ഷാദൗത്യം തുടങ്ങി | Russia-Ukraine War |
  • 2 years ago
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുള്ള ആദ്യവിമാനം ഇന്ന് എത്തും. റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്ന് ആദ്യവിമാനം അർധരാത്രിയോടെ മുംബൈയിലെത്തിയേക്കും

Recommended