Ind vs SL: 3 records captain Rohit Sharma can achieve | Oneindia Malayalam

  • 2 years ago
Ind vs SL: 3 records captain Rohit Sharma can achieve in T20I series between India and Sri Lanka
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ഇന്നു തുടക്കമാവുകയാണ്. ലങ്കയ്‌ക്കെതിരായ പരമ്പരയിലും മറ്റൊരു തൂത്തുവാരലാണ് ലോക ഒന്നാം നമ്പര്‍ ടീം കൂടിയായ ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ പരമ്പരയില്‍ ചില വമ്പന്‍ റെക്കോര്‍ഡുകള്‍ രോഹിത്തിനെ കാത്തിരിക്കുകയാണ്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.