Oil, Gold Jump on Growing Risks Over Russia and Ukraine

  • 2 years ago
Oil, Gold Jump on Growing Risks Over Russia and Ukraine
യുക്രെയ്‌നില്‍ റഷ്യ സൈനിക നീക്കം ആരംഭിച്ചതോടെ ലോകമാകെ വിതച്ചിരിക്കുന്ന ആശങ്ക ഓഹരി വിപണിയെയും കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. രാജ്യാന്തര ഓഹരിവിപണികളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. സെന്‍സെക് 1400 പോയിന്റും നിഫ്റ്റി 400 പോയിന്റും ഇടിഞ്ഞു. യുക്രെയ്‌നില്‍ സൈനിക നടപടിയുമായി റഷ്യ മുന്നോട്ടുപോയത് ആഗോള വിപണിയില്‍ എണ്ണ വില കുത്തനെ ഉയരാന്‍ ഇടയാക്കി