വോട്ട് കളയരുത്,BSP അമിത്ഷാക്കൊപ്പം പോകുമെന്ന് അഖിലേഷിന്റെ മുന്നറിയിപ്പ്

  • 2 years ago
UP assembly election 2022: 'Gurus' of BSP sitting in BJP, says Akhilesh Yadav
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം മായാവതിയും ബി എസ് പിയും ബി ജെ പിയ്ക്കൊപ്പം ചേരുമെന്ന് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം ബി എസ് പിയ്ക്കും മായാവതിയ്ക്കും അനുകൂലമായ പരാമര്‍ശം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ് യാദവ്