വധഗൂഢാലോചനകേസ്: സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി | Conspirancy Case |

  • 2 years ago
വധഗൂഢാലോചന കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യലിന് എത്തിയത്.

Recommended