ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം വേണമെന്ന് കേരളം

  • 2 years ago
ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം വേണമെന്ന് കേരളം. പൂഞ്ചി കമ്മിഷൻ റിപ്പോർട്ടിനുള്ള മറുപടിയിലാണ് സർക്കാർ ആവശ്യം