ഗാന്ധിയെ ഗോഡ്സേ കൊന്നു എന്ന് പറഞ്ഞാല്‍ സംഘിക്ക് കൊള്ളുമെന്ന് കാര്‍ത്തിക് സുബ്ബരാജ്

  • 2 years ago
ഗാന്ധി മരിച്ചു എന്ന് പറയാം, എന്നാല്‍
Kartik subbaraj trolls sanghis; some people gets angry when we say godse killed Gandhi

മഹാന്‍ സിനിമയില്‍ ഒരു ഡയലോഗുണ്ട്. 'നിന്നെ പോലുള്ളവരാണ് ഗാന്ധിയെ കൊന്നതെ'ന്ന്. അത് മാറ്റാന്‍ പലരും ആവശ്യപ്പെട്ടു.