വീഴ്ച സംഭവിച്ചു: കൈക്കൂലി കേസിൽ ഉപസമിതിയുടെ കണ്ടെത്തൽ | MG University |

  • 2 years ago
എം.ജി സർവകലാശാലയിലെ കൈക്കൂലി കേസിൽ സർവകലാശാല എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി സിൻഡിക്കറ്റ് ഉപസമിതിയുടെ കണ്ടെത്തൽ