Akhilesh Yadav against yogi Adithyanath's statement on Kerala
- 2 years ago
Akhilesh Yadav against yogi Adithyanath's statement on Kerala
കേരളം ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മുന്നിലാണ്. തൊഴില്‍ നല്കുന്നതില് യുപിയേക്കാളും മുന്നിലാണ്.ആരുമായി താരതമ്യം ചെയ്യണമെന്ന് പോലും യുപി മുഖ്യമന്ത്രിക്ക് അറിയില്ല.