പഞ്ചാബിൽ ആര് വിളവെടുക്കും ?

  • 2 years ago
രാജ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾ പുരോഗമിക്കുകയാണ്. ഉത്തർപ്രദേശിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പും, ഗോവയിലും ഉത്തരാഖണ്ഡിലും മുഴുവൻ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും കഴിഞ്ഞു. രാജ്യം ഇനി ഉറ്റുനോക്കുന്നത് പഞ്ചാബിലേക്ക്. രാഷ്ട്രീയ ഊരിന്റെ വിളനിലമാണ് പഞ്ചാബ് സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ ശക്തമായ രാഷ്ട്രീയം വിളഞ്ഞിരുന്ന മണ്ണാണ് പഞാബിന്റേത്, പഞ്ചാബിൽ ഇക്കുറി ആര് വിളവെടുക്കും ?