IPL Auction 2022 Live Updates

  • 2 years ago
IPL Auction 2022 Live UpdatesDes- ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താരലേലത്തിന് തുടക്കമായിരിക്കുകയാണ്, ബെംഗളൂരുവിലാണ് പകിട്ടാര്‍ന്ന താരലേലം നടക്കുന്നത്. ഞായറാഴ്ച്ച വരെ മെഗാ ലേലം തുടരും. ഇത്തവണ 10 ടീമുകള്‍ക്കായി 600 ക്രിക്കറ്റ് താരങ്ങളാണ് ലേലപ്പട്ടികയില്‍ പേരുചേര്‍ത്തിട്ടുള്ളത്.

Recommended