ബാബുവിനെതിരെ ഒരു വർഷംവരെ തടവ് കിട്ടാവുന്ന കേസ്,ഇടപെട്ട് മന്ത്രി ശശീന്ദ്രൻ

  • 2 years ago
No action against Babu says Minister A K Saseendran
മലമ്പുഴ ചെറാട് മലയില്‍ അകപ്പെട്ടുപോയ ബാബുവിനെതിരെ വനംവകുപ്പ് കേസെടുക്കില്ല. കേസെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും വനംവകുപ്പ് പിന്മാറുകയായിരുന്നു.വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ആണ് ഇക്കാര്യം പറഞ്ഞത്


Recommended