കേരളത്തില്‍ കൊവിഡ് മരണം കുതിച്ചുയരുന്നു, മരണനിരക്ക് ഏറ്റവും കൂടുതല്‍ | Oneindia Malayalam

  • 2 years ago
Covid death rate increasing in Kerala
പഴയ മരണങ്ങള്‍ കൂടി ചേര്‍ത്ത് ഒറ്റദിവസം 525 മരണം വരെ സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ടെന്ന് പട്ടികയില്‍ വ്യക്തമാണ്. അന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കാകട്ടെ വെറും 95 മരണം.





Recommended