പൊലീസ് അന്വേഷിക്കുന്ന ദിലീപിന്റെ ഫോണുകൾ നൽകാൻ മടിച്ചാൽ പ്രത്യാഘാതം ദിലീപ് അനുഭവിക്കേണ്ടി വരും

  • 2 years ago
രണ്ടാമത്തെ കേസ് തുടങ്ങിയപ്പോഴാണ് പൊലീസ് അന്വേഷിക്കുന്ന ദിലീപിന്റെ ഫോണുകൾ കാണാതായത്, ഫോൺ നൽകാൻ മടിച്ചാൽ അതിന്റെ പ്രത്യാഘാതം ദിലീപ് അനുഭവിക്കേണ്ടി വരും- അജകുമാർ