സംസ്ഥാനത്തെ ഈ ജില്ലകളിൽ എല്ലാം കൈവിടുന്നു..കൂടുതൽ നിയന്ത്രണങ്ങൾ

  • 2 years ago
Covid-19 review meeting today; New curbs likely in Kerala
സംസ്ഥാനത്ത് തുടരുന്ന തീവ്ര കൊവിഡ് വ്യാപനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ഇപ്പോള്‍ മൂന്ന് വിഭാഗമായി തിരിച്ചാണ് ജില്ലകളില്‍ കൊവിഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വിലയിരുത്തി മാറ്റങ്ങള്‍ ആവശ്യമാണോ എന്നു തീരുമാനിക്കും



Recommended