Covid tax for rich in budget will boost demand | Oneindia Malayalam

  • 2 years ago
Covid tax for rich in budget will boost demand
കോവിഡ് മഹാമാരി സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ കോവിഡ് ടാക്സ്/സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അതിസമ്പന്നര്‍ക്കാകും നികുതി. ഫെബ്രുവരി ഒന്നിലെ ബജറ്റില്‍ നികുതി പ്രഖ്യാപിക്കുമെന്ന് ക്വര്‍ട്‌സ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു


Recommended